
Nazhikakallu songs and lyrics
Top Ten Lyrics
Chandanathottililla [Bit] Lyrics
Writer :
Singer :
ഈ മരുഭൂവില്‍ ഹേമന്തമായി
നീ തങ്കമേ
ഈ മരുഭൂവില്‍ ഹേമന്തമായി
നീ തങ്കമേ
നാളെ ഞങ്ങള്‍ നിന്‍ നിഴലില്‍
എന്‍സ്വപ്നമേ
പൊന്‍ കുളിര്‍കാലം പൂകാന്‍
പൊന്നിന്‍ കിനാക്കള്‍ കാണാന്‍
ചെന്താമര കണ്ണനുണ്ണി വാവാവോ
ചന്ദനത്തൊട്ടില്‍ ഇല്ല ചാമരത്തൊട്ടില്‍ ഇല്ല
ചെന്താമര കണ്ണനുണ്ണി വാവാ.........
ee marubhoovil hemanthamaayi
nee thankame
ee marubhoovil hemanthamaayi
nee thankame
naale njangal nin nizhalil
en swapname
ponkulirkkaalam pookaan
ponnin kinaakkal kaanan
chenthaamara kannanunni vaavaavo
chandanathottil illa chaamarathottil illa
chenthamara kannanunni vaavaa...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.